Mohanlal watched 2.0 with his family <br />സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 2.0 കാണാന്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും എത്തി. ഹരിപ്പാടുളള മോഹന്‍ലാല്‍ സിനിപ്ലക്‌സില്‍ നിന്നാണ് ഇവര്‍ സിനിമ കണ്ടത്. ലാലേട്ടന്റെ ഭാര്യ സുചിത്രയും കുടുംബ സുഹൃത്തുക്കളിലൊരാളായ സനില്‍കുമാറും ചിത്രം കാണാനായി എത്തിയിരുന്നു. <br />